Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mock Drill

Kollam

കളക്്‌ടറേറ്റിൽ മോ​ക് ഡ്രി​ൽ നടത്തി

കൊ​ല്ലം: യു​ദ്ധം പോ​ലു​ള്ള അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടു​ന്ന​തി​നു​ള്ള മു​ന്നൊ​രു​ക്കം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് അ​ന്താ​രാ​ഷ്‌ട്ര ദു​ര​ന്ത​ല​ഘൂ​ക​ര​ണ ദി​ന​ത്തി​ൽ ക​ള​ക്‌ടറേ​റ്റി​ൽ മോ​ക് ഡ്രി​ൽ സം​ഘ​ടി​പ്പി​ച്ചു. രാ​ജ്യ​ത്തു​ട​നീ​ളം ത​ന്ത്ര​പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സി​വി​ൽ ഡി​ഫ​ൻ​സ് മോ​ക് ഡ്രി​ല്ലി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു ക​ള​ക്ട​റേ​റ്റി​ലെ മോ​ക്ഡ്രി​ൽ. വ്യോ​മാ​ക്ര​മ​ണ​വും അ​ത് മൂ​ലം സം​ഭ​വി​ക്കു​ന്ന അ​ഗ്‌​നി​ബാ​ധ​യും കെ​ട്ടി​ട​ങ്ങ​ളു​ടെ ത​ക​ർ​ച്ച​യും എ​ന്ന സാ​ങ്ക​ല്പി​ക സാ​ഹ​ച​ര്യം മു​ൻ​നി​ർ​ത്തി​യാ​യി​രു​ന്നു മോ​ക് ഡ്രി​ൽ.

ഇന്നലെ ഉ​ച്ചകഴിഞ്ഞ് മൂ​ന്നിന് വ്യോ​മാ​ക്ര​മ​ണം ന​ട​ന്ന​താ​യി സൂ​ചി​പ്പി​ക്കു​ന്ന ആ​ദ്യ സൈ​റ​ൺ മു​ഴ​ങ്ങി​യ​തോ​ടെ​യാ​ണ് മോ​ക് ഡ്രി​ല്ലി​ന് തു​ട​ക്ക​മാ​യ​ത്. തു​ട​ർ​ന്ന് ക​ള​ക്‌ടറേ​റ്റ് കെ​ട്ടി​ട​ത്തി​ന്‍റെ പു​റ​ത്തും വ​രാ​ന്ത​യി​ലും​നി​ന്ന എ​ല്ലാ​വ​രും കെ​ട്ടി​ട​ത്തി​നു​ള്ളി​ലെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ഓ​ടി മാ​റി.

ആ​ക്ര​മ​ണം അ​വ​സാ​നി​ച്ച​താ​യി ര​ണ്ടാം സൈ​റ​ൺ മു​ഴ​ങ്ങി​യ​തോ​ടെ കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ​നി​ന്നു ആ​ളു​ക​ളെ​ല്ലാം ലി​ഫ്റ്റ് ഉ​പ​യോ​ഗി​ക്കാ​തെ കോ​ണി​പ്പ​ടി​ക​ൾ വ​ഴി ക​ള​ക്‌ടറേ​റ്റ് വ​ള​പ്പി​ലെ അ​സം​ബ്ലി പോ​യി​ന്‍റി​ൽ എ​ത്തി. ക​ള​ക്‌ടറേ​റ്റ് ക​ൺ​ട്രോ​ൾ റൂ​മി​ൽ​നി​ന്ന് പൊ​ലിസ് ക​ൺ​ട്രോ​ൾ റൂ​മി​ലേ​ക്കും ചാ​മ​ക്ക​ട ഫ​യ​ർ സ്റ്റേ​ഷ​നി​ലേ​ക്കും അ​റി​യി​പ്പ് ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പൊ​ലി​സ് പ്ര​ദേ​ശ​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്തു. അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​ങ്ങി. ഡി​എം​ഒ​യ്ക്ക് അ​റി​യി​പ്പ് ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ആം​ബു​ല​ൻ​സ​ട​ക്കം സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​മാ​യി മെ​ഡി​ക്ക​ൽ സം​ഘ​വും സ്ഥ​ല​ത്തെ​ത്തി. ‌

കെ​ട്ടി​ട​ത്തി​ൽ പ​രി​ക്കേ​റ്റ് കു​ടു​ങ്ങി​ക്കി​ട​ന്ന അ​ഞ്ച് പേ​രെ അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ളും സി​വി​ൽ ഡി​ഫ​ൻ​സ് വോ​ള​ണ്ടി​യ​ർ​മാ​രും ചേ​ർ​ന്ന് ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ൽ സ​ജ്ജ​മാ​ക്കി​യ മെ​ഡി​ക്ക​ൽ എ​യ്ഡ് പോ​സ്റ്റി​ലെ​ത്തി​ച്ചു. ഗു​രു​ത​ര പ​രി​ക്കേ​റ്റ​വ​രെ ആം​ബു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ആ​രും കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തും വ​രെ തെ​ര​ച്ചി​ൽ തു​ട​ർ​ന്നു. ബോം​ബ് സ്ക്വാ​ഡും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. മോ​ക് ഡ്രി​ല്ലി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന സാ​ങ്ക​ല്പി​ക ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ച​താ​യും പ​രി​ക്കേ​റ്റ​വ​രെ​യെ​ല്ലാം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​താ​യും സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ ക​ള​ക്ട​ർ പ്ര​ഖ്യാ​പി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളി​ൽ​നി​ന്നു​ള്ള സം​ഘ​ങ്ങ​ളെ ന​യി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ ഓ​രോ വി​ഭാ​ഗ​വും സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. ഫ​യ​ർ എ​ക്സ്റ്റിം​ഗ്വി​ഷ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ക​ള​ക്ട​റേ​റ്റ് ജീ​വ​ന​ക്കാ​ർ​ക്ക് അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​വും ന​ൽ​കി. ജി​ല്ലാ ക​ളക്‌ടർ ആ​നി ജൂ​ല തോ​മ​സി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മോ​ക്ഡ്രി​ൽ ന​ട​ന്ന​ത്.

District News

മോ​ക്ഡ്രി​ല്‍ നാളെ ​വ​ഞ്ചി​ക്ക​വ​ല​യി​ല്‍

ഇ​ടു​ക്കി: പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ള്‍ നേ​രി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ഷ​ണ​ല്‍ ഡി​സാ​സ്റ്റ​ര്‍ റെ​സ്‌​പോ​ണ്‍​സ് ഫോ​ഴ്‌​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച് നാ​ളെ 11നു ​വ​ഞ്ചി​ക്ക​വ​ല ഇ​ല​ഞ്ഞി​ച്ചോ​ട് പേ​പ്പാ​റ​യി​ല്‍ മോ​ക്ഡ്രി​ല്‍ ന​ട​ത്തും.

മ​ണ്ണി​ടി​ച്ചി​ലി​നെ​ത്തു​ട​ര്‍​ന്നു​ണ്ടാ​കു​ന്ന ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​വും ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​ണ് മോ​ക്ഡ്രി​ല്ലി​ല്‍ ആ​വി​ഷ്‌​ക്ക​രി​ക്കു​ന്ന​ത്. ദു​ര​ന്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ഓ​റ​ഞ്ച് ബു​ക്ക് പ്ര​കാ​ര​മു​ള്ള ചു​മ​ത​ല​ക​ള്‍ സം​ബ​ന്ധി​ച്ച് ഓ​രോ വ​കു​പ്പിനും അ​വ​ബോ​ധം പ​ക​രു​ന്ന​തി​നും ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​രാ​യ്മ​ക​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നു​മാ​യാ​ണ് മോ​ക്ക്ഡ്രി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ടേ​ബി​ള്‍ ടോ​പ് മീ​റ്റിം​ഗ് ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്നു. പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ള്‍ ഉ​ണ്ടാ​കു​മ്പോ​ള്‍ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളെ​പ്പ​റ്റി ഡെ​പ്യൂ​ട്ടി ക​മാ​ന്‍​ഡ​ന്‍റ് ജി. ​സ​ങ്കേ​ത് പ​വ​ര്‍ പോ​യി​ന്‍റ് അ​വ​ത​ര​ണം ന​ട​ത്തി.

മോ​ക്ഡ്രി​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് റ​വ​ന്യു, പ​ഞ്ചാ​യ​ത്ത്, ഫ​യ​ര്‍ ഫോ​ഴ്‌​സ്, പോ​ലീ​സ്, ആ​രോ​ഗ്യ​വ​കു​പ്പ് തു​ട​ങ്ങി​യ വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കും.

പൊ​തു​ജ​ന​ങ്ങ​ള്‍ പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട​തി​ല്ലെ​ന്ന് ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു.​യോ​ഗ​ത്തി​ല്‍ എ​ന്‍​ഡി​ആ​ര്‍​എ​ഫ് ടീം ​ക​മാ​ന്‍​ഡ​ര്‍ ജി.​സി. പ്ര​ശാ​ന്ത്, മ​റ്റു ക​മാ​ന്‍​ഡോ​ക​ളാ​യ വി. ​വൈ​ശാ​ഖ്, വി.​എം. അ​ജ​യ് ശ​ങ്ക​ര്‍, ജി​നേ​ഷ് പി. ​ദേ​വ​രാ​ജ​ന്‍, ജെ​യി​ന്‍ സ്റ്റീ​ഫ​ന്‍, ഹ​സാ​ര്‍​ഡ് അ​ന​ലി​സ്റ്റ് ടി.​ആ​ര്‍. രാ​ജീ​വ്, പ്ലാ​നിം​ഗ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കൃ​ഷ്ണ​പ്രി​യ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Kerala

കൊച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​ന്ന് മോ​ക്ഡ്രി​ൽ

നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി: കൊ​​​​ച്ചി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ സു​​​​ര​​​​ക്ഷാ​​​ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ഇ​​​​ന്ന് മോ​​​​ക്ഡ്രി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കും.

ഉ​​​​ച്ച​​​​യ്ക്ക് ഒ​​​​ന്നു​​​മു​​​​ത​​​​ൽ വൈ​​​​കു​​​ന്നേ​​​രം അ​​​​ഞ്ചു​​​​വ​​​​രെ​​​​യാ​​​​ണ് അ​​​​ടി​​​​യ​​​​ന്ത​​​​ര സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ നേ​​​​രി​​​​ടു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട പൂ​​​​ർ​​​​ണ​​​തോ​​​​തി​​​​ലു​​​​ള്ള മോ​​​​ക്ഡ്രി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

മോ​​​​ക്ഡ്രി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന സ​​​​മ​​​​യ​​​​ത്ത് വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​നു സ​​​​മീ​​​​പ​​​​ത്തു​​​​ള്ള റോ​​​​ഡു​​​​ക​​​​ളി​​​​ൽ ഗ​​​​താ​​​​ഗ​​​​തം വ​​​​ഴി​​​തി​​​​രി​​​​ച്ചു​ വി​​​​ടേ​​​​ണ്ടി​​​വ​​​​രു​​​​മെ​​​​ന്ന് സി​​​​യാ​​​​ൽ അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു. യാ​​​​ത്ര​​​​ക്കാ​​​​ർ അ​​​​തി​​​​ന​​​​നു​​​​സ​​​​രി​​​​ച്ച് യാ​​​​ത്ര ക്ര​​​​മീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​ർ വാ​​​​ർ​​​​ത്താ​​​​ക്കു​​​​റി​​​​പ്പി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി.

Kerala

സ​മ്പൂ​ര്‍​ണ എ​മ​ര്‍​ജ​ന്‍​സി മോ​ക്ക് ഡ്രി​ല്‍; നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നാ​ളെ താ​ല്‍​ക്കാ​ലി​ക ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ചൊ​വ്വാ​ഴ്ച സ​മ്പൂ​ര്‍​ണ എ​മ​ര്‍​ജ​ന്‍​സി മോ​ക്ക് ഡ്രി​ല്‍. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ചൊ​വ്വാ​ഴ്ച താ​ല്‍​ക്കാ​ലി​ക ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി.

ഉ​ച്ച​യ്ക്ക് ഒ​ന്ന് മു​ത​ല്‍ അ​ഞ്ച് വ​രെ​യാ​ണ് മോ​ക്ക് എ​ക്‌​സ​ര്‍​സൈ​സ് ന​ട​ത്തു​ന്ന​ത്. ഈ ​സ​മ​യ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന റോ​ഡു​ക​ളി​ല്‍ താ​ല്‍​ക്കാ​ലി​ക ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തും.

മോ​ക്ക് ഡ്രി​ല്ലി​ന്‍റെ ഭാ​ഗ​മാ​യി വാ​ഹ​ന​ങ്ങ​ള്‍ സ​ഞ്ച​രി​ക്കാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നും പ​രി​ശീ​ല​നം സു​ഗ​മ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന റോ​ഡു​ക​ളി​ല്‍ താ​ല്‍​ക്കാ​ലി​ക ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തും.

മോ​ക്ക് ഡ്രി​ല്ലി​ന്‍റെ ഭാ​ഗ​മാ​യു​ള്ള കാ​ര്യ​ങ്ങ​ള്‍​ക്കാ​യി നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​മ്പോ​ള്‍ യാ​ത്ര​ക്കാ​ര്‍ ഇ​ക്കാ​ര്യ​ങ്ങ​ള്‍ ക​ണ​ക്കാ​ക്കി ത​ങ്ങ​ളു​ടെ യാ​ത്ര​ക​ള്‍ ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും മോ​ക്ക് ഡ്രി​ല്‍ വേ​ള​യി​ല്‍ അ​ധി​കൃ​ത​രോ​ടും സു​ര​ക്ഷാ​ജീ​വ​ന​ക്കാ​രോ​ടും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു.

Latest News

Corehub Up